കല്ലൂപ്പാറ: ചാക്കോംഭാഗം കൂടത്തിൽ പരേതനായ സദാശിവൻ പിള്ളയുടെ ഭാര്യ അമ്മിണിയമ്മ (85) നിര്യാതയായി. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ. മക്കൾ: പ്രസാദ്, അനിൽകുമാർ, ജയചന്ദ്രൻ, ശൈലജ, ജയന്തി. മരുമക്കൾ: സരസ്വതി, ഗീത, വിദ്യ.