പാലാ: പാലാ പൊന്നുംപുരയിടം ഔസേപ്പച്ചന്റെ ഭാര്യ മേരിക്കുട്ടി ജോസഫ് (78) നിര്യാതയായി. കല്ലൂർകുളം തെക്കേമുറിയിൽ പുറങ്ങനാൽ കുടുംബാംഗമാണ്. മക്കൾ: മിനി ജോജോ, ജിജി ജോൺ, എബ്രഹാം പൊന്നുംപുരയിടം (യു.കെ). മരുമക്കൾ: പരേതനായ ജോജോ മാനുവൽ, ചരണകുന്നേൽ (ഭരണങ്ങാനം), ജോൺ സെബാസ്റ്റ്യൻ, വള്ളുവംകോട്ട് (രാമപുരം). സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിനു കിഴതടിയൂർ ആർ.വി റോഡിലുള്ള വസതിയിൽ ആരംഭിച്ച് മുത്തോലി സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ.