വൈക്കം: പള്ളിപ്രത്തുശ്ശേരി ചെറിയ കാട്ടേഴത്ത് പരേതനായ തങ്കപ്പന്റെ ഭാര്യ ദാക്ഷായണി (87) നിര്യാതയായി. മക്കൾ: ബാഹുലേയൻ, ജഗത, ബോബൻ. മരുമക്കൾ: കുമാരി, ശശി, മഹിളാമണി.