കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജ് റിട്ട. പ്രഫസർ, പാറത്തോട് തടമുറിയില്‍ പ്രഫ. ടി.ജെ. കുര്യന് (83) നിര്യാതനായി. പാമ്പനാര്‍ റാണിമുടി എസ്റ്റേറ്റ് മാനേജിങ് പാര്‍ട്ണറാണ്. ഭാര്യ: തങ്കമ്മ. മക്കള്‍: ബോബി കുര്യന് (എം.ഡി, ഇവാപ്രോ കൂളിങ് ടവേഴ്സ് പ്രൈവറ്റ് ലിമിറ്റഡ്), അനിത ബിജു, അനില്‍ കുര്യന് (ആസ്ട്രേലിയ), എബി കുര്യന് (എം.ഡി, ലീ ബ്രൂക്ക് ടീ, എൽ.എൽ.സി, ദുബൈ). മരുമക്കള്‍: ടിസ ബോബി, ബിജു എബ്രഹാം (പ്രഫ., രാജഗിരി സ്കൂള്‍ ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്നോളജി), സീന എബ്രഹാം (ആസ്ട്രേലിയ), ഡോ. ലിന്‍ഡ എബി (ദുബൈ). സംസ്കാരം ശനിയാഴ്ച രാവിലെ 9.30ന് പൊടിമറ്റം സെന്റ് മേരീസ് പള്ളി സെമിത്തേരിയില്‍.