തൊടുപുഴ: ചിറ്റൂർ ഐക്കരപറമ്പിൽ സുഗുണദാസിന്റെ ഭാര്യ രാജാ ദാസ് (75) നിര്യാതയായി. മുട്ടം അയ്യാനിക്കാട്ട് കുടുംബാംഗമാണ്. മക്കൾ: അഖിൽ ദാസ് ( കാമറമാൻ, മനോരമ ന്യൂസ്, കൊച്ചി), പ്രീത റോഷി. മരുമക്കൾ: റോഷി വർഗീസ്, സിന്ധു അഖിൽദാസ്. സംസ്കാരം ശനിയാഴ്ച 11ന് തൊടുപുഴ ശാന്തിതീരം പൊതുശ്മശാനത്തില്‍.