റാന്നി: ചെല്ലക്കാട് ചങ്ങംകുളം സി.ജെ. ജോൺ-അമ്മിണി ജോൺ ദമ്പതികളുടെ മകൾ ഷൈനു സി. ജോൺ (അല്ലി -31) നിര്യാതയായി. ഭർത്താവ്: ജിനേഷ്. മക്കൾ: ആദിദേവ്, ആദ്യലക്ഷ്മി. സംസ്കാരം ശനിയാഴ്ച 12ന് മന്ദമരുതി ചർച്ച് ഓഫ് ഗോഡ് വെള്ളയിൽ സെമിത്തേരിയിൽ.