കുളനട: ഉള്ളന്നൂര്‍ പ്രവീണ്വില്ലയില് ഭാര്‍ഗവിയമ്മ (95) നിര്യാതയായി. അടൂര്‍ നെല്ലിമുകള്‍ ശ്രീഭവനത്തില്‍ പരേതനായ ശ്രീധരന്റെ ഭാര്യയാണ്. മക്കള്‍: സുമ പൊടിയന്, പരേതരായ സ്വാമിനാഥന്, ശിവദാസന്‍, ശശിധരന്. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പില്‍.