ചങ്ങനാശ്ശേരി: വെളിഞ്ഞില്‍ ഇല്ലത്ത് പരേതനായ വി.പി.എന്‍ നമ്പൂതിരിയുടെ ഭാര്യ സാവിത്രി അന്തര്‍ജനം (താത്രിച്ചേച്ചി - 88) ബംഗളൂരുവില്‍ നിര്യാതയായി. കുമാരനല്ലൂര്‍ മള്ളൂശ്ശേരി എടനാട്ടില്ലം കുടുംബാംഗമാണ്. മക്കള്‍: വി.എന്‍. യദുനാഥ് (ചാര്‍ട്ടേഡ് അക്കൗണ്ടന്റ്, ബംഗളൂരു), ഡോ. ലത (ഹൈദരാബാദ്). മരുമക്കള്‍: കവിത, വാമനന് നമ്പൂതിരി (ചാര്‍ട്ടേഡ് അക്കൗണ്ടന്റ്, ഹൈദരാബാദ്).