മുക്കൂട്ടുതറ: വെൺകുറിഞ്ഞി കുളത്തുങ്കൽ (പാലക്കൽ) ജോർജ് വി.എൻ (76) നിര്യാതനായി. ഭാര്യ: ഏലിക്കുട്ടി. മക്കൾ: ജാൻസി, മോൻസി, സുജ, സജീവ്, മഞ്ജു (കുവൈത്ത്). മരുമക്കൾ: സണ്ണി, ജോയി, ജോളി, സാംകുമാർ. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് സി.എം.എസ് സെൻറ് പോൾസ് ദേവാലയ കുടുംബകല്ലറയിൽ.