കിളിരൂര്‍: നെല്ലിപ്പറമ്പില്‍ എന്‍.എം. ഗോപിനാഥന് നായരുടെ (റിട്ട. സബ് രജിസ്ട്രാര്‍) ഭാര്യ രാധമ്മ (റിട്ട. സബ് രജിസ്ട്രാര്‍ - 71) നിര്യാതയായി. മകന്: എൻ.ജി. ഹരി (മാനേജര്‍, സിറോക്സ് ഇന്ത്യ, എറണാകുളം). മരുമകള്‍: ചിത്രാ കൃഷ്ണ. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പില്‍.