തമ്പലക്കാട്: സിന്ധുഭവനിൽ പ്രജിത (ഷീബ -44) നിര്യാതയായി. കടയനിക്കാട് വെള്ളച്ചിറ കുടുംബാംഗമാണ്. ഭർത്താവ്: പ്രമോദ് നായർ (സെക്രട്ടറി, തമ്പലക്കാട് വേദവ്യാസ വിദ്യാലയം). മക്കൾ: മീനാക്ഷി (അസംപ്ഷൻ കോളജ്, ചങ്ങനാശ്ശേരി), മാധവ് (അച്ചാമ്മ മെമ്മോറിയൽ സ്കൂൾ, കാളകെട്ടി).