ശാസ്താംകോട്ട: പടിഞ്ഞാറേകല്ലട വലിയപാടം വിളന്തറ കൊച്ചുതറ പുത്തൻവീട്ടിൽ പുരുഷോത്തമൻ (83) നിര്യാതനായി. ഭാര്യ: പരേതയായ സൗദമ്മ. മക്കൾ: സതി, സരസ്വതി, സന്തോഷ്, പരേതനായ സജീവൻ. മരുമക്കൾ: ജയപ്രകാശ്, അനിത, പ്രസന്നൻ, രാജി.