ശാസ്താംകോട്ട: ആനയടി ലീലാലയത്തിൽ ലക്ഷ്മിക്കുട്ടിയമ്മ (78) നിര്യാതയായി. മക്കൾ: പരേതനായ ജി. ശശി, ലീല, രഘു, ബാബു, പ്രകാശ്. മരുമക്കൾ: കെ. ദിവാകരൻ, സി. ശ്രീദേവി, കെ. അനിത, അർച്ചന ദാസ്, ആർ. ഇന്ദു. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.