പരവൂർ: കലയ്ക്കോട് അജിത്ത് മന്ദിരത്തിൽ രാമ്പാലയിൽ സുനിൽകുമാറിന്റെ ഭാര്യ സതി (43) നിര്യാതയായി. മകൻ: അജിത്ത്. സഞ്ചയനം ചൊവ്വാഴ്ച.