ഓച്ചിറ: വയനകം കുന്നേൽ വീട്ടിൽ എൻ. ബാബു (60-റിട്ട. മിലിട്ടറി) നിര്യാതനായി. ഭാര്യ: ഷീജ. മക്കൾ: ഷിബിൻ, സെബിൻ. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 12ന്.