ശാസ്താംകോട്ട: പടിഞ്ഞാറെകല്ലട കണത്താർകുന്നം ദാറുസലാമിൽ (ആദിപ്പള്ളി വടക്കതിൽ) ഇബ്രാഹിംകുട്ടി (79) നിര്യാതനായി. ഭാര്യ: ഫാത്തിമാകുഞ്ഞ്. മക്കൾ: ഹുസൈബാബീവി, ഹുസൈൻ, നാസറുദ്ദീൻ, സുലൈമാൻ ദാരിമി, ജുബാബത്ത്. മരുമക്കൾ: ബദറുദ്ദീൻ, അനീസാബീവി, നിസാബീവി, നൂറാ, നൗഷാദ്.