കാട്ടാക്കട: മൈലോട്ടുമൂഴി ‘ശിവ’യിൽ എസ്. ശാന്തകുമാരി (72) നിര്യാതയായി. ഭർത്താവ്: തങ്കപ്പൻനായർ(റിട്ട. കെ.എസ്.ആർ.ടി.സി). മക്കൾ: ഗീതാകുമാരി, ഗാനാകുമാരി, ഗിരീഷ്കുമാർ. മരുമക്കൾ: ഹരികുമാർ, പ്രസന്നകുമാർ, മീരാറാണി. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.