മലയിൻകീഴ്: പുന്നാവൂർ മുകളോട് എച്ച്.ആർ. ഭവനിൽ ബാബു (60- നാദസ്വര വിദ്വാൻ) നിര്യാതനായി. ഭാര്യ: രമ. മക്കൾ: ബി. ഹരീഷ്, ആർ. രഞ്ജിനി. മരുമകൻ: ജെ. വിമോദ്. സഞ്ചയനം തിങ്കളാഴ്ച രാവിലെ എട്ടിന്.