വെള്ളറട: ദേവിയോട് തോലടി ക്രോസ് വില്ലയില്‍ റവ. എസ്.എച്ച്. റസാലം (64) നിര്യാതനായി. ദേവിയോട് മുന്‍ എന്‍.ഒ.എഫ്.സി ചര്‍ച്ച് സെക്രട്ടറിയും തിരുവന്തപുരം റീജനല്‍ കോഓഡിനേറ്ററുമായിരുന്നു. ഭാര്യ. ബായിമോള് റസാലം. മകന്. റവ.ഫാ. ബിനുമോന് ബി.ആര് (ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച് തിരുവനന്തപുരം ഭദ്രാസന സെക്രട്ടറി). മരുമകള്‍: വിനിതാബിനു.