വടശ്ശേരിക്കോണം: ശ്രീനാരായണപുരം അരുൺ നിവാസിൽ പരേതനായ രാധാകൃഷ്ണന്റെ ഭാര്യ ബി. സുജാത (61) നിര്യാതയായി. മക്കൾ: അരുൺ, അരുണിമ. മരുമക്കൾ: ശരണ്യ, ജോബി. സഞ്ചയനം ചൊവ്വാഴ്ച എട്ടിന്