കാട്ടാക്കട: കിള്ളി കണ്ണാത്തി മന്‍സിലില്‍ അബൂബേക്കര്കുഞ്ഞ്(74. റിട്ട. കെ.എസ്.ഇ.ബി) നിര്യാതനായി. ഭാര്യ: സബൂറാബീവി. മക്കള്‍: ഷിബു. എ.എസ്, ഷെമിന്‍, ഷിനുജ. മരുമക്കള്‍: സബീന, ജലാലുദ്ദീന്‍, അമീര്‍ഹംസ.