താനൂർ: താനൂർ ഒട്ടുംപ്പുറം തോലിൽ ശ്രീകുമാറിന്റെ ഭാര്യ ചിന്ന (65) നിര്യാതയായി. മക്കൾ: ഷൈജു, ഷൈനി. മരുമക്കൾ: സുനിൽകുമാർ, ശ്രീജിന.