താനൂർ: വട്ടത്താണി സ്വദേശി പരേതനായ പുന്നയിൽ കുഞ്ഞിബാവ മാസ്റ്ററുടെ മകനും വട്ടത്താണിയിൽ കച്ചവടം നടത്തിവന്നിരുന്നയാളുമായ പുന്നയിൽ മമ്മി (74) നിര്യാതനായി. ഭാര്യ: പരേതയായ കെ.പി. ഫാത്തിമ. മക്കൾ: താജുദ്ദീൻ (കച്ചവടം), റഷീദ് (അജ്മാൻ). മരുമക്കൾ: ജുമൈല, റംഷീദ.