പരപ്പനങ്ങാടി: ടെലിഫോൺ എക്സ്ചേഞ്ചിനു സമീപത്തെ വെള്ളായിക്കോട് സുഭാഷ് ബാബു (74) നിര്യാതനായി. തിരൂർ ജലവകുപ്പ് മുൻ ഓവർസിയറാണ്. ഭാര്യ: ആനന്ദവല്ലി. മക്കൾ: അരുൺ ബാബു (ഓവർസിയർ ജലസേചന വകുപ്പ്), അനു ബാബു (ബിസിനസ്സ്). മരുമക്കൾ: അമൃത, അശ്വതി.