താനൂർ: ആൽബസാർ പരേതനായ ചക്കപ്പന്റെ പുരക്കൽ ഇമ്പിച്ചിയുടെ മകൻ ലത്തീഫ് (54) നിര്യാതനായി. ഭാര്യ: ഫള്ലത്ത്. മക്കൾ: ഫർഹാദ്, റാജിഫ്, റിയ, സർഫി. സഹോദരങ്ങൾ: കുഞ്ഞിമോൻ, ദിറാർ, ജഹ്ഫർ, സത്താർ, ഹഫ്സത്ത്, കൗലത്ത്, ആരിഫ, സഹദി.