പരപ്പനങ്ങാടി: പുത്തൻ പീടികക്ക് സമീപം പരേതനായ തമ്പ്രേരി ഗോപാലകൃഷ്ണൻ മാസ്റ്ററുടെ ഭാര്യയും പരപ്പനങ്ങാടി ജി.എം.എൽ.പി സ്കൂൾ പ്രധാനാധ്യാപികയുമായിരുന്ന വത്സല (71) നിര്യാതയായി. മക്കൾ: ഡോ. സേതുനാഥ്, പത്മകുമാരി. മരുമക്കൾ: ഡോ. റസീന (ഗവ. ആയുർവേദ മെഡിക്കൽ ഓഫിസർ), മണികണ്ഠൻ.