വെട്ടം: ആലിശ്ശേരി കാപ്പാട്ടകത്ത് വാലിയില്‍ അബ്ദുൽ മജീദ് (73) നിര്യാതനായി. ഭാര്യ: സുലൈഖ (ബാപ്പു സ്റ്റുഡിയോ). മക്കള്‍: റഹ്ന (അധ്യാപിക, എം.ഇ.എസ് സ്കൂള്‍ തിരൂര്‍), മുഹമ്മദ് റഹീസ് (ദുബൈ). മരുമക്കള്‍: ശരീഫ് (താനൂര്‍), സുറൂറ (താനാളൂര്‍). സഹോദരങ്ങള്‍: അബ്ദുല്ലത്തീഫ്, അബ്ദുല്ലക്കുട്ടി, കുഞ്ഞിമോള്, ആമിന, പരേതയായ ഖദീജക്കുട്ടി.