വേങ്ങര: അച്ഛനമ്പലം ചേങ്ങപ്ര പാത്തുമ്മ ഹജ്ജുമ്മ (87) നിര്യാതയായി. ഭർത്താവ്: പരേതനായ നെടുമ്പള്ളി മുഹമ്മദ് കുട്ടി. മക്കൾ: സുബൈദ, പരേതനായ മുഹമ്മദ് കുട്ടി. മരുമക്കൾ: ഖദീജ, മമ്മുട്ടി നെടുമ്പള്ളി.