വേങ്ങര: ചേറൂർ കൂട്ടീരി അലവിക്കുട്ടി (70) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: ഷാജഹാൻ, ഷാജി മോൾ, ശിഹാബ്, ശംസുദ്ദീൻ.