മാനന്തവാടി: ദ്വാരക പിലാപ്പിള്ളിൽ ജോസഫ് (90) നിര്യാതനായി. ഭാര്യ: പരേതയായ അന്നക്കുട്ടി. മക്കൾ: എമിലി, ജോയി, ജോർജ്, മത്തച്ചൻ, ബിജു. മരുമക്കൾ: പരേതനായ ജോയി നെല്ലിക്കുന്നേൽ, സുനിത, മോളി, സബിത, വിജി. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് ദ്വാരക സെന്റ് അൽഫോൺസ പള്ളി സെമിത്തേരിയിൽ.