നെടിയിരുപ്പ്: കൊട്ടുക്കര കാരിമുക്കിലെ പരേതനായ കാരാട്ട് സൈതലവിയുടെ ഭാര്യ തൊട്ടിയില്‍ ആയിശക്കുട്ടി (75) നിര്യാതയായി. മക്കള്‍: അബൂബക്കര്‍, ഉമ്മര്‍, റുഖിയ, പരേതയായ ഖദീജ. മരുമക്കള്‍: ബഷീര്‍, സഫിയ, ഫാത്തിമ, പരേതനായ അഹമ്മദ്.