ആനക്കര: പടിഞ്ഞാറങ്ങാടി പൂളകുന്നത്ത് ഹൈദര്‍ ഹാജി (79) നിര്യാതനായി. ഭാര്യ: ആയിശ. മക്കള്‍: മുഹമ്മദ്, ഫളലുല്ല, അബ്ദുന്നാസര്‍, സ്വാദിഖ്, റഷീദ. മരുമക്കള്‍: റസിയ, ആബിദ, സുഹ്റ, സാബിറ, മുഹമ്മദലി. ഖബറടക്കം ശനിയാഴ്ച രാവിലെ 10ന് അറക്കല്‍ പള്ളി ഖബര്‍സ്ഥാനില്‍.