പുതുക്കോട്: പള്ളി തെരുവിൽ പരേതനായ പനങ്ങാടൻ വീട്ടിൽ മൊയ്തീൻ പിള്ളയുടെ ഭാര്യ ബൽക്കീസ് ഉമ്മ (92) നിര്യാതയായി. മക്കൾ: ബഷീർ (അധ്യാപകൻ, പീപ്പിൾസ് ഫൗണ്ടേഷൻ ജില്ല കോഓഡിനേറ്റർ) അബ്ദുറഹ്മാൻ, മുഹമ്മദ് കാട്ടുബാവൻ, മുഹമ്മദ് ഹുസൈൻ, ഹക്കീം, നബീസ, ആബിദ, പരേതരായ ബീഫാത്തിമ, ആസിയുമ്മ. മരുമക്കൾ: അബ്ദുൽ ജബ്ബാർ, മുഹമ്മദ് ഗനി, മുഹമ്മദ്, മുംതാസ്, മൈമൂൺ, സക്കീന, മുബീന, റംല, പരേതനായ സുലൈമാൻ.