താമരശ്ശേരി: പനക്കോട് താന്നിയോട്ടുമ്മൽ രചന രാജേഷ് (35) നിര്യാതയായി. ഭർത്താവ്: രാജേഷ് (മഞ്ചേശ്വരം കെ.എസ്.ഇ.ബി ജീവനക്കാരൻ). മക്കൾ: വൈഷ്ണവ്, രണ്ടു മാസം പ്രായമായ ഇരട്ടക്കുട്ടികൾ. പിതാവ്: കട്ടാങ്ങൽ തായേച്ചാലിൽ രാജൻ. മാതാവ്: ഭാരതി. സഹോദരങ്ങൾ: ശരത്, അരുൺ.