ഷൊർണൂർ: അയ്യപ്പൻപാട്ട് കലാകാരൻ കവളപ്പാറ ചോലയിൽ നാരായണ സ്വാമി (93) നിര്യാതനായി. ഭാര്യ: പാറു. മക്കൾ: ചന്ദ്രിക, രാജഗോപാലൻ, രാജകൃഷ്ണൻ, രാജനാരായണൻ, മണികണ്ഠൻ. മരുമക്കൾ: ഗോപിരാജ്, സന്ധ്യ, ചന്ദ്രകല, പ്രീജ, രമ്യ.