വെങ്ങളം: പെരുവട്ടാർകുനി മാണിക്യം (95) നിര്യാതയായി. മകൻ: സാമി. സഹോദരങ്ങൾ: ലീല, ജാനകി, പരേതരായ മാധവൻ, കൃഷ്ണൻ, ശ്രീമതി. സഞ്ചയനം ഞായറാഴ്ച.