പേരാമ്പ്ര: മൂരികുത്തി കണിയാകണ്ടി ചീരു അമ്മ (101) നിര്യാതയായി. ഭർത്താവ്: ഒണക്കൻ. മക്കൾ: കെ.കെ. ചെക്കോട്ടി, കല്യാണി, ചിരുതക്കുട്ടി, ജാനകി, നാരായണി. മരുമക്കൾ: കണാരൻ, കണാരൻ (മുയിപ്പോത്ത്), ശങ്കരൻ, ലക്ഷ്മി, പരേതനായ കുഞ്ഞിരാമൻ.