ചേമഞ്ചേരി: കാഞ്ഞിലശ്ശേരി താഴത്തെ പുതുക്കോട്ട് ഗോപാലകൃഷ്ണ കുറുപ്പ് (85) നിര്യാതനായി. ഭാര്യ: പരേതയായ സരോജിനിയമ്മ. മക്കൾ: അജിത, ശിവാനന്ദൻ (കെ.സി.സി.എൽ മുൻ ഡയറക്ടർ, സി.ഒ.എ കൊയിലാണ്ടി മേഖല പ്രസിഡന്റ്, സി.പി.എം കാഞ്ഞിലശ്ശേരി ബ്രാഞ്ച് അംഗം). മരുമക്കൾ: ഉണ്ണികൃഷ്ണൻ, ധന്യ. സഞ്ചയനം വ്യാഴാഴ്ച.