നാദാപുരം: മുസ്ലിം ലീഗ് പ്രവർത്തകനും പുത്തൻപള്ളി മഹല്ല് ഭാരവാഹിയുമായിരുന്ന കീക്കിരികണ്ടി ഇബ്രാഹിം ഹാജി (74) നിര്യാതനായി. ഭാര്യ: സുഹറ പേരിലാംകുളത്ത്. മക്കൾ: മുഹമ്മദ് (അജ്മാൻ കെ.എം.സി.സി കോഴിക്കോട് ജില്ല പ്രസിഡന്റ്), യാസർ (ദുബൈ കെ.എം.സി.സി എടച്ചേരി പഞ്ചായത്ത് ട്രഷറർ), ഷാനവാസ്, ഷാഹിന. മരുമക്കൾ: ഷാനിബ, ഷഹിമി, റസീന, അബ്ദുല്ല. സഹോദരങ്ങൾ: അമ്മദ് ഹാജി, അഷറഫ്, അയിശു, ആമിന, പരേതരായ പാത്തു, മറിയം.