വടകര: പുറങ്കര അയനിക്കാട്ട് കുമാരൻ (67) നിര്യാതനായി. ഭാര്യ: കമല. മക്കൾ: വിനീഷ്, വിൻസി. മരുമക്കൾ: അഞ്ജു, ബിജു. സഹോദരങ്ങൾ: സുരേന്ദ്രൻ, വത്സലൻ, പരേതനായ ചന്ദ്രൻ.