തിരുവങ്ങൂർ: താഴത്തെ കോട്ടക്കൽ സുനിൽകുമാർ (53) നിര്യാതനായി. ബി.എസ്.എൻ.എൽ കോഴിക്കോട് സെക്യൂരിറ്റി ജീവനക്കാരനാണ്. പിതാവ്: പരേതനായ ദാമോദര കുറുപ്പ്. മാതാവ്: സരോജിനി അമ്മ. സഹോദരൻ: സുജീഷ് കുമാർ (എ.എസ്.ഐ മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷൻ കോഴിക്കോട്).