നെല്ലിയമ്പത്ത്: പൂച്ചയങ്ങൽ ഹുസൈൻ ഹാജി (64) നിര്യാതനായി. ഭാര്യ: ആമിന പറമ്പാട്ട് പള്ളിയാളി. മക്കൾ: റൈഷ, റഷീദ, റഷീന, റാഷിഖ്. മരുമക്കൾ: അബ്ദുൽ ലത്തീഫ് ആലക്കൽ, സി.കെ. റസ്സൽ പിണങ്ങോട്, ബഷീർ കണിയാങ്കണ്ടി, ജുബൈരിയ്യ കീടക്കാട്. മയ്യിത്ത് നമസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് നെല്ലിയമ്പത്ത് ഖുവ്വത്തുൽ ഇസ്ലാം മസ്ജിദിൽ.