തിരുവങ്ങൂർ: പള്ളിവയൽ പട്ടാഭിരാമൻ (79) നിര്യാതനായി. ഭാര്യ: അംബിക. മകൻ: രാജീവ് (സി.പി.എം തിരുവങ്ങൂർ സൗത്ത് ബ്രാഞ്ച് അംഗം, കേരള ഫീഡ്സ് ജീവനക്കാരൻ). മരുമകൾ: ഭാഗ്യലക്ഷ്മി. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് ഒന്നിന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.