ചെർപ്പുളശ്ശേരി: നെല്ലായ പുത്തൻപുരയിൽ രാമചന്ദ്രൻ നെടുങ്ങാടിയുടെയും വീണാത്ത് മാലതി കോൽപ്പാടിന്റെയും മകൻ വി. ജയചന്ദ്രൻ (70) ആസ്ട്രേലിയയിൽ നിര്യാതനായി. റാലീസ് ഇന്ത്യയിൽ ഉദ്യോഗസ്ഥനായിരുന്നു. സംസ്കാരം ആസ്ട്രേലിയയിൽ നടക്കും. ഭാര്യ: കൊരട്ടി സ്വരൂപം രജനി. മകൻ: നിതിൻ (ആസ്ട്രേലിയ). മരുമകൾ: ദിവ്യ.