മേപ്പയ്യൂർ: കൊഴുക്കല്ലൂർ യുവ ജനതാദൾ പ്രവർത്തകൻ പുതുക്കുടിക്കണ്ടി രഞ്ജിത്ത് (35) നിര്യാതനായി. പിതാവ്: പരേതനായ വട്ടക്കണ്ടി ഗോപാലൻ. മാതാവ്: ദേവി. സഹോദരങ്ങൾ: പി.കെ. രതീഷ്, രജില.