നല്ലളം: പഴയകാല കോൺഗ്രസ് പ്രവർത്തകൻ കുന്നുമ്മൽ ചെറായി അയ്യപ്പൻ (72) നിര്യാതനായി. ഭാര്യ: സുഭാഷിണി. മക്കൾ: ഷനുഖ, ഷൈൻകുമാർ, ഷൈനി. സഹോദരങ്ങൾ: ചന്ദ്രൻ, വസന്ത, പുഷ്പ, ഷാജി, പരേതരായ ആണ്ടി, സാമി.