തിരുവള്ളൂർ: കണ്ണമ്പത്ത്കര വെളുത്തപറമ്പത്ത് മീത്തൽ നാരായണി (68) നിര്യാതയായി. ഭർത്താവ്: പരേതനായ കണാരൻ. മക്കൾ: രാജീവൻ, ബിജു, മിനി. മരുമകൻ: ബിജു (ചെമ്മരത്തൂർ). സഹോദരങ്ങൾ: കണ്ണൻ, നാണു, ബാലൻ, കൃഷ്ണൻ, ചന്ദ്രൻ, ജാനു.