ആയഞ്ചേരി: വള്ളിയാട് നിടുംപറമ്പത്ത് പാർവതി അമ്മ (90) നിര്യാതയായി. ഭർത്താവ്: പരേതനായ രാമക്കുറുപ്പ്. മക്കൾ: നാരായണി അമ്മ, ഗീത, പുഷ്പലത, പരേതരായ പത്മിനി അമ്മ, ബാലകൃഷ്ണൻ.