പയിമ്പ്ര: ചെറാത്ത് പുറായിൽ രുഗ്മിണി അമ്മ (74) നിര്യാതയായി. ഭർത്താവ്: പരേതനായ ഉണ്ണി നായർ. മക്കൾ: പരേതനായ അനിൽകുമാർ നായർ, ഡോ. അനിത നായർ, ലത നായർ. മരുമക്കൾ: വിനോദ്കുമാർ (മെഡിക്കൽ റെപ്രസെന്റേറ്റിവ്), അജയകുമാർ, ബിജുല. സഞ്ചയനം ഞായറാഴ്ച.