കൊയിലാണ്ടി: കസ്റ്റംസ് ലിങ്ക് റോഡിൽ ഹബീബ് (39) നിര്യാതനായി. പിതാവ്: അബ്ദുൽ ഖാദർ. മാതാവ്: ജമീല. സഹോദരങ്ങൾ: സൽമാൻ, ഹസ്നത്ത്.